Search
Close this search box.

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലപ്പുറം സ്വദേശിക്ക് 1.2 കോടി ദിര്‍ഹം

Malappuram resident gets 1.2 crore dirhams in Abu Dhabi Big Ticket draw

അബുദാബി ബിഗ് ടിക്കറ്റിന്റെ ഏറ്റവും പുതിയ നറുക്കെടുപ്പില്‍ മലപ്പുറം സ്വദേശി ( 12 മില്ല്യൺ ) 1.2 കോടി ദിര്‍ഹം സ്വന്തമാക്കി. അജ്മാനില്‍ താമസിക്കുന്ന മുജീബ് ചിറത്തൊടിയാണ് സമ്മാനാര്‍ഹനായത്. 229710 എന്ന നമ്പര്‍ ടിക്കറ്റാണ് ഭാഗ്യം നേടിക്കൊടുത്തത്. മുജീബും കൂട്ടുകാരും ചേർന്നാണ് ടിക്കറ്റ് വാങ്ങിയത്.

നറുക്കെടുപ്പ് വേദിയില്‍ വെച്ച് ബിഗ് ടിക്കറ്റ് പ്രതിനിധികളായ റിച്ചാര്‍ഡും ബുഷ്രയും സമ്മാനവിവരം അറിയിക്കാന്‍ വിളിച്ചെങ്കിലും അദ്ദേഹത്തെ ബന്ധപ്പെടാനായില്ല. 072051 എന്ന ടിക്കറ്റ് നമ്പറിന് ഉടമയായ ഇന്ത്യക്കാരനായ വിശ്വനാഥന്‍ ബാലസുബ്രഹ്മണ്യം ആണ് രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത്.

മൂന്നാം സമ്മാനമായ 100,000 ദിര്‍ഹം ഇന്ത്യക്കാരനായ ജയപ്രകാശ് നായര്‍ ആണ് നേടിയത്. 077562 എന്ന ടിക്കറ്റ് നമ്പറിനാണ് ഭാഗ്യം നേടിക്കൊടുത്തത്. 291282 എന്ന ടിക്കറ്റ് നമ്പറിലൂടെ ജോര്‍ദാനില്‍ നിന്നുള്ള ഇബ്രാഹിം ഫ്രേഹാത് നാലാം സമ്മാനമായ 50,000 ദിര്‍ഹം നേടി. ഇന്ത്യക്കാരനാണ് ഇദ്ദേഹം. ഡ്രീം കാര്‍ പ്രൊമോഷനില്‍ പാകിസ്ഥാനില്‍ നിന്നുള്ള സാദ് ഉല്ല മാലിക് 005106 എന്ന ടിക്കറ്റ് നമ്പറിലൂടെ ബിഎംഡബ്ല്യു Z430i വാഹനം സ്വന്തമാക്കി.

May be an image of text that says 'OREAM 12 SERIES 239 WINNERS MILLION GRAND PRIZE: AED 12 MILLION MUJEEB CHIRATHODI TICKET NO. 229710 FROM INDIA 2ND PRIZE: AED 1 MILLION VISWANATHAN BALASUBRAMANIAN TICKET NO. 072051 FROM INDIA Û WINNER ANNOUNCEMENT'

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts