Search
Close this search box.

പ്രമുഖ സാമൂഹിക പ്രവർത്തകൻ താഹിർ അലി പൊറോപ്പാടിനെ ആദരിച്ചു

Prominent social activist Tahir Ali Poropad was honored

പ്രമുഖ സാമൂഹിക പ്രവർത്തകൻ താഹിർ അലി പൊറോപ്പാടിനെ ആദരിച്ചു. ലോക തൊഴിലാളി ദിനമായ മെയ് ദിനത്തിൽ ഷാർജ യിൽ വെച്ചു നടന്ന ചടങ്ങിൽ ആണ് നിസ്വാർത്ഥ സന്നദ്ധ സേവനത്തിന് ഐഎംസിസി ഷാർജ പ്രസിഡന്റും,പ്രമുഖ സാമൂഹിക പ്രവർത്തകനുമായ റെഡ് ക്രെസന്റ് വളണ്ടിയർ താഹിർ അലി പൊറോപ്പടിനെ ആദരിച്ചത്.

ഷാർജ ലേബർഡിപ്പാർട്ട്‌മെന്റ് ഡയറക്‌ടർ ബ്രിഗേഡിയർ അഹമ്മദ് ഇബ്രാഹിം അൽ ഷാർജിയിൽനിന്നാണ് ആദരവ് അവാർഡ് ഏറ്റുവാങ്ങിയത്, ഇന്ത്യൻ കൗണ്സിലേറ്റ് ലേബർ ഡിപ്പാർട്ട്‌മെന്റ് ഹെഡ് മിസ്സ് താടു മാമു,
വൈസ് കൗൺസിലർ ഓഫ് ഇന്ത്യ ആനന്ത്കുമാർ റെഡ് ക്രസന്റ് ഡിപ്പാർട്ട്‌മെന്റ് അധികൃതർ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്,തുടങ്ങിയവർ ആശംസകൾ നേർന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts