Search
Close this search box.

തൃശൂർ പൂരം വെടിക്കെട്ട് മാറ്റി വെച്ചു

കനത്ത മഴയെ തുടർന്ന് പുലർച്ചെ 3 മണിക്ക് നടത്താനിരുന്ന തൃശൂർ പൂരം വെടിക്കെട്ട്‌ മാറ്റിവെച്ചതായി സംഘാടകർ അറിയിച്ചു, കാലാവസ്ഥ അനുകൂലമെങ്കിൽ നാളെ മെയ്‌ 11 ന് വൈകീട്ട് വെടിക്കെട്ട്  നടത്തുമെന്നും ദേവസ്വം ഭാരവാഹികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts