യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ മരണമടഞ്ഞ സാഹചര്യത്തിൽ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്നതിനാൽ 2022 മെയ് 17 ചൊവ്വാഴ്ച്ച വരെ എന്റർടൈൻമെന്റ് പ്രോഗ്രാമുകൾ ഉണ്ടാവില്ലെന്ന് ദുബായ് ഇക്കണോമിക് ഡിപ്പാർട്മെന്റ് അറിയിച്ചു.