Search
Close this search box.

ദുബായിലെ ഹംരിയ തുറമുഖത്ത് ബോട്ടിൽ തീപിടിത്തം : ആളപായമില്ല

Boat fire at Dubai's Hamriya Port: No casualties

ദുബായിലെ ഹംരിയ തുറമുഖത്ത് ഇന്ന് ഒരു ബോട്ടിന് തീപിടിച്ചതായി ദുബായ് സിവിൽ ഡിഫൻസ് അറിയിച്ചു.

ദുബായ് സിവിൽ ഡിഫൻസ് അറിയിച്ചതനുസരിച്ച്, രാവിലെ 11.54 നാണ് എമർജൻസി കോൾ ലഭിച്ചത് , ഹംരിയ ഫയർ സ്റ്റേഷനിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും മാരിടൈം റെസ്‌ക്യൂ ടീമും ഉച്ചയ്ക്ക് 12.01 ന് സ്ഥലത്തെത്തി ഉടൻ തന്നെ തീ നിയന്ത്രണവിധേയമാക്കി.

“തടിയിൽ തീർത്ത ഒരു ബോട്ടിലായിരുന്നു തീ പടർന്നത്. ബോട്ടിനുള്ളിലെ ചില സ്തുക്കളാണ് കനത്ത പുക ഉയരാൻ കാരണമെന്ന് ദുബായ് സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു. ആളപായമോ മരണമോ റിപ്പോർട്ട് ചെയ്യാതെ തന്നെ അഗ്നിശമന സേനാംഗങ്ങൾക്ക് തീ അണക്കാൻ സാധിച്ചു. ഉച്ചയ്ക്ക് 1.49ഓടെ തീ നിയന്ത്രണവിധേയമായതായി അഗ്നിശമനസേനാ കമാൻഡർ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts