യു എ ഇയിലെ ആഹാരപ്രിയരുടെ സ്ഥിര സന്ദര്‍ശന സ്ഥലമായ ഷാർജ അൽ ഖാസിമിയ സ്ട്രീറ്റിലെ ഷാർജ റെയിൻബോ സ്റ്റെയ്‌ക് ഹൗസിൽ നാളെ മുതൽ ഒരു കിടിലൻ ബോൺലെസ്സ് ചിക്കൻ മട്ക ബിരിയാണിയുടെ പുതിയ ടേക് എവേ ഓഫർ ഒരുക്കുന്നു.
മണ്‍കുടത്തിൽ നിന്നും വരുന്ന വാസനയോടെ സ്പെഷ്യൽ സ്വാദുള്ള ബോൺലെസ്സ് ചിക്കൻ മട്ക ബിരിയാണിയും, സർലാസ്സും, അച്ചാറും, പപ്പടവും, ഫ്രീ ഡസേർട്ടും അടങ്ങുന്ന ടേക് എവേ ഓഫർ നാളെ മെയ് 28 മുതൽ ജൂൺ 18 വരെയാണ് ലഭ്യമാകുക.
10 പേർക്ക് കഴിക്കാവുന്ന ബോൺലെസ്സ് ചിക്കൻ മട്ക ബിരിയാണിയ്ക്ക് മട്കയുടെ ചാർജ്ജ് അടക്കം 145 ദിർഹം മാത്രമാണ് ഈടാക്കുന്നത്. 5 പേർക്ക് കഴിക്കാവുന്ന ചിക്കൻ മട്ക ബിരിയാണിയ്ക്ക് 80 ദിർഹവും, 2 പേർക്ക് കഴിക്കാവുന്ന ബിരിയാണിയ്ക്ക് 38 ദിർഹവും, ഒരാൾക്ക് കഴിക്കാവുന്ന ബിരിയാണിയ്ക്ക് 20 ദിർഹവുമാണ് നൽകേണ്ടത്. മാത്രമല്ല ഇതിലെ മട്ക തിരികെ നൽകിയാൽ മട്കയ്‌ക്ക് ഈടാക്കിയിരിക്കുന്ന ചാർജ്ജ് തിരികെ ലഭിക്കുന്നതുമായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് 06 5723505, 052 9227535 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.