തൃക്കാക്കരയില്‍ ഉമാ തോമസിന് ഉജ്ജ്വല വിജയം: 25015 വോട്ടിന്റെ ഭൂരിപക്ഷം

Uma Thomas's landslide victory in Thrikkakara: A majority of 25,515 votes

തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിന് ചരിത്ര വിജയം. മണ്ഡലത്തിൽ ഇതുവരെയുള്ള ഏറ്റവും വലിയ ഭൂരിപക്ഷമാണ് ഉമ തോമസ് നേടിയത്. പന്ത്രണ്ട് റൗണ്ടുകളും എണ്ണിത്തീർന്നപ്പോൾ 72770 വോട്ടുകൾ നേടിയാണ് പി ടി തോമസിന്‍റെ പിൻഗാമിയായി മത്സരിച്ച ഉമ തോമസിന്‍റെ മിന്നുംവിജയം. 25,016 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഉമ തോമസിന്‍റെ വിജയം.

ഉമ തോമസ് UDF  : ആകെ വോട്ടുകൾ : 72,770  |(ജയിച്ചു)

ഡോ. ജോ ജോസഫ് LDF : ആകെ വോട്ടുകൾ : 47,754 |(തോറ്റു )

എ. എൻ രാധാകൃഷ്ണൻ NDA : ആകെ വോട്ടുകൾ : 12,957 ( തോറ്റു )

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!