fbpx
Info UAE News ദുബായ്

ഖലീൽ തങ്ങൾക്ക് ഗോൾഡൻ വിസ

Khalil get a golden visa

കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയും മഅ്ദിൻ അക്കാദമി ചെയർമാനുമായ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരിക്ക് ഗോൾഡൻ വിസ ലഭിച്ചു. വിദ്യഭ്യാസ മേഖലയിൽ നൽകിയ സേവനങ്ങളും അക്കാദമിക രം​ഗത്ത് ഏറ്റവും നവീനമായ പദ്ധതികൾ നടപ്പാക്കുന്നതും പരിഗണിച്ചാണ് ദുബൈ ഗവ.മെൻ്റ് ഗോൾഡൻ വിസ നൽകിയത്

എമിറേറ്റസ് ക്ലാസിക് സി ഇ ഒ സാദിഖലിയാണ് ഗോൾഡൻ വിസ കൈമാറിയത്. സഈദ് കത്ബി, ഫസ്റ്റ് ഗ്രൂപ് ഗഫൂർഷാ, മഅദിൻ കോഡിനേറ്റർ മജീദ് മദനി മേൽമുറി, കുറുമത്ത് മൊയ്തീൻ, ബുറൈദ്, അക്ബർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

error: Content is protected !!