ഫുജൈറയിലെ ആന്തരികവും ബാഹ്യവുമായ റോഡുകളിൽ വേഗപരിധി ക്രമീകരിച്ചിട്ടുണ്ടെന്ന് എമിറേറ്റ് പോലീസ് ഇന്ന് വെള്ളിയാഴ്ച ട്വിറ്ററിൽ കുറിച്ചു.
അതനുസരിച്ചുള്ള പുതിയതും പഴയതുമായ വേഗത പരിധികൾ താഴെ കൊടുക്കുന്നു.
- ഫുജൈറ സ്ട്രീറ്റുകൾ (കോർണിഷ് – അൽ-ഫസീൽ – സെയ്ഫ് ബിൻ ഹമദ് – മദ്ഹബ് – കുവൈറ്റ് – ഇന്റേണൽ റോഡുകൾ) : പഴയ വേഗത പരിധി – 91, പുതിയ വേഗത പരിധി – 61
- ഫുജൈറ പോർട്ട് ഡിസ്ട്രിക്റ്റ് സ്ട്രീറ്റിൽ നിന്ന് മുർബ ഏരിയയിലേക്കുള്ള റോഡിൽ : പഴയ വേഗത പരിധി – 141, പുതിയ വേഗത പരിധി – 101
- മുർബ ഡിസ്ട്രിക്റ്റ് സ്ട്രീറ്റ് – ഖിദ്ഫ റിംഗ് റോഡ് : പഴയ വേഗത പരിധി – 121 , പുതിയ വേഗത പരിധി – 81
- മുർബ അൽ-ദാഖിലി ഡിസ്ട്രിക്റ്റ് സ്ട്രീറ്റ് : പഴയ വേഗത പരിധി – 101 , പുതിയ വേഗത പരിധി – 81
- അൽ ബിദിയ സ്ട്രീറ്റിൽ നിന്ന് ദിബ്ബ ഡിസ്ട്രിക്ടിലേക്ക് : പഴയ വേഗത പരിധി – 121 , പുതിയ വേഗത പരിധി -81
- ദിബ്ബ സിറ്റി സ്ട്രീറ്റ്‌സ് : പഴയ വേഗത പരിധി – 91 , പുതിയ വേഗത പരിധി -61
- ദിബ്ബ ഡിസ്ട്രിക്ട് സ്ട്രീറ്റിൽ നിന്ന് മസാഫി ഡിസ്ട്രിക്ടിലേക്ക് : പഴയ വേഗത പരിധി – 121 , പുതിയ വേഗത പരിധി – 81
- അൽ-ഷഹേനത്ത് ദിബ്ബ സ്ട്രീറ്റ് – മസാഫി : പഴയ വേഗത പരിധി – 91 , പുതിയ വേഗത പരിധി – 61
- ദിബ്ബ ഡിസ്ട്രിക്ട് സ്ട്രീറ്റിൽ നിന്ന് അൽ തുവായൻ ഡിസ്ട്രിക്ടിലേക്ക് : പഴയ വേഗത പരിധി -121, പുതിയ വേഗത പരിധി – 81
- ഷെയ്ഖ് മക്തൂം സ്ട്രീറ്റ് : പഴയ വേഗത പരിധി -121 , പുതിയ വേഗത പരിധി – 81
- ഷെയ്ഖ് ഖലീഫ സ്ട്രീറ്റ് : പഴയ വേഗത പരിധി – 141, പുതിയ വേഗത പരിധി – 101
- ഷെയ്ഖ് ഖലീഫ സ്ട്രീറ്റ് (ഫുജൈറ സിറ്റിയിലേക്കുള്ള എൻട്രൻസ് ): പഴയ വേഗത പരിധി – 101, പുതിയ വേഗത പരിധി – 81
- യെബ്സ അൽ-അബർ സ്ട്രീറ്റ് : പഴയ വേഗത പരിധി – 101 , പുതിയ വേഗത പരിധി – 81
- ഫുജൈറ എയർപോർട്ടിന് പിന്നിലെ സ്ട്രീറ്റ് : പഴയ വേഗത പരിധി – 101 , പുതിയ വേഗത പരിധി – 81
- അഹ്ഫറ ഡിസ്ട്രിക്ട് സ്ട്രീറ്റ് : പഴയ വേഗത പരിധി -91 , പുതിയ വേഗത പരിധി – 61
- ഷെയ്ഖ് ഹമദ് ബിൻ അബ്ദുല്ല സ്ട്രീറ്റ് : പഴയ വേഗത പരിധി – 81 , പുതിയ വേഗത പരിധി – 61