കോഴിക്കോട്ടെ ലക്ഷ്വറി ഭവന നിർമ്മാതാക്കളായ സൂപ്പർ സ്റ്റോൺ ദുബായിലെത്തുന്നു. കോഴിക്കോട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട വി ഐ പികളെല്ലാം താമസിക്കുന്ന ഇടമാണ് ടൗണിൽ നിന്നും 10 കിലോമീറ്റർ അകലെയുള്ള എന്നാൽ കടൽ കാണുന്ന വിധത്തിൽ കുന്നും പുഴയും പച്ചപ്പും എപ്പോഴും കാണാവുന്ന ഒരു വാസസ്ഥലം അതിന് സൂപ്പർ സ്റ്റോൺ റിവേറ ഗ്രാൻഡ് എന്ന് പറയും. സൂപ്പർ സ്റ്റോൺ റിവേറ ഗ്രാൻഡിലേക്ക് പ്രവേശനം കിട്ടുക, അവിടെ താമസിക്കുക എന്നത് നമ്മുടെ ജീവിതത്തിലെ ഏറ്റവും നല്ല ലക്ഷ്വറി അവസരമാണ്. അവർ നാളെയും മറ്റന്നാളുമായി ജൂൺ 11,12 തിയ്യതികളിൽ ദുബായിലെ വേൾഡ് ട്രേഡ് സെന്ററിൽ എക്സിബിഷനിൽ എത്തുകയാണ്. കൂടുതൽ വിവരങ്ങൾക്ക് 0506515733 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.