ആയുർ ട്രീറ്റ് ആയുർവേദ ക്ലിനിക് ദുബായിൽ പ്രവർത്തനം ആരംഭിച്ചു.
ഇന്നലെ ജൂൺ 12 മുതൽ ആയുർ ട്രീറ്റ് ആയുർവേദ ക്ലിനിക് ദുബായ് സിലിക്കൺ ഒയാസിസിൽ പ്രവർത്തനം ആരംഭിച്ചു. പ്രീമിയർ ഇൻ ഹോട്ടലിന് അടുത്ത് ഐക്കൺ ടവറിൽ ആണ് എല്ലാവിധ സജ്ജീകരണങ്ങളോടും കൂടിയ 7 ട്രീറ്റ്മെന്റ് റൂം ഉൾപ്പെട്ട ആയുർ ട്രീറ്റ് ആയുർവേദ ക്ലിനിക് പ്രഗൽഭ ആയുർവേദ വിദഗ്ദ്ധ Dr. ഗീതാ സദാനന്ദന്റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചത്. ഷാർജാ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് Adv. Y A റഹീം ഉദ്‌ഘാടനം നിർവഹിച്ചു.ചടങ്ങിൽ R J നിമ്മിയും സംബന്ധിച്ചു
കൂടുതൽ വിവരങ്ങൾക്ക് : 058 820 4172 , 04 332 0170