ഡിസ്‌നി ചിത്രം ‘ലൈറ്റ് ഇയർ’ യുഎഇയിലെ സിനിമാതിയ്യറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുമതിയില്ല

ജൂൺ 16 ന് യുഎഇ സിനിമാശാലകളിലുടനീളം റിലീസ് ചെയ്യാനിരുന്ന ‘ലൈറ്റ് ഇയർ’ എന്ന ആനിമേറ്റഡ് ചിത്രത്തിന് രാജ്യത്തെ മാധ്യമ ഉള്ളടക്ക മാനദണ്ഡങ്ങൾ ലംഘിച്ചതിനാൽ പൊതു പ്രദർശനത്തിന് ലൈസൻസ് നൽകിയിട്ടില്ലെന്ന് യുഎഇ മീഡിയ റെഗുലേറ്ററി ഓഫീസ് അറിയിച്ചു

രാജ്യത്തുടനീളമുള്ള സിനിമാശാലകളിൽ പ്രദർശിപ്പിക്കുന്ന എല്ലാ സിനിമകളും ഉചിതമായ പ്രായ വർഗ്ഗീകരണമനുസരിച്ച് പ്രചരിക്കുന്ന ഉള്ളടക്കത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് പൊതുജനങ്ങൾക്ക് പ്രദർശിപ്പിക്കുന്ന തീയതിക്ക് മുമ്പ് ഫോളോ-അപ്പിനും വിലയിരുത്തലിനും എല്ലായ്‌പോഴും വിധേയമാണെന്നും അധികൃതർ അറിയിച്ചു.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!