ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ( RTA) ജൂൺ 20 മുതൽ പുതിയ മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും. ‘F 57’ എന്ന ജബൽ അലി മെട്രോ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് തിരക്കേറിയ സമയങ്ങളിൽ ഓരോ 30 മിനിറ്റിലും ബ്ലൂവാട്ടർ ദ്വീപിലേക്ക് പോകും.
12, 20, 21, 24, 53, 84, 91A, F15, F26, F30, F33, F47, J01, J02, X22എന്നിങ്ങനെ
ദുബായിലെ മറ്റ് 15 ബസ് റൂട്ടുകളുടെ ടൈംടേബിളുകളും അതോറിറ്റി മെച്ചപ്പെടുത്തുമെന്ന് ആർടിഎയുടെ പൊതുഗതാഗത ഏജൻസി പ്ലാനിംഗ് ആൻഡ് ബിസിനസ് ഡെവലപ്‌മെന്റ് ഡയറക്ടർ ആദെൽ ഷാക്കേരി പറഞ്ഞു.