Search
Close this search box.

അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പര: വീണ്ടും ഇന്ത്യന്‍ ടീമിലിടം നേടി സഞ്ജു സാംസണ്‍.

Twenty20 series against Ireland: Sanju Samson returns to the Indian team.

അയർലൻഡിനെതിരായ ട്വന്റി–20 പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിൽ മലയാളിതാരം സഞ്ജു സാംസൺ ഇടംപിടിച്ചു. രണ്ട് മത്സര പരമ്പരയ്‌ക്കുള്ള ടീമിനെ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ നയിക്കും. ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റിനായുള്ള ഒരുക്കത്തിലുള്ള പ്രധാന താരങ്ങൾ വിട്ടുനിൽക്കുന്നതിനാലാണ് സഞ്ജുവിന് അവസരംകിട്ടിയത്. ഈ മാസം അവസാനമാണ് പരമ്പര. ഭുവനേശ്വർ കുമാറാണ് വെെസ് ക്യാപ്റ്റൻ.

ടീം– ഹാർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ഇഷാൻ കിഷൻ, ഋതുരാജ് ഗെയ്-ക്ക്-വാദ്‌, സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, വെങ്കിടേഷ് അയ്യർ, ദീപക് ഹൂഡ, രാഹുൽ തൃപാഠി, ദിനേശ് കാർത്തിക്, യുശ്-വേന്ദ്ര ചഹാൽ, അക്സർ പട്ടേൽ, രവി ബിഷ്ണോയ്, ഹർഷൽ പട്ടേൽ, ആവേശ് ഖാൻ, അർഷ്ദീപ് സിങ്, ഉമ്രാൻ മാലിക്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts