ഒരു ഇടവേളയ്ക്ക് ശേഷം ഇന്ത്യയിൽ വീണ്ടും കോവിഡ് കേസുകൾ നേരിയ തോതിൽ ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,847 പേർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. 14 മരണങ്ങളും രേഖപ്പെടുത്തി
ഇന്ത്യയിലെ നിലവിലെ സജീവമായ കോവിഡ് കേസുകളുടെ എണ്ണം 63,063 ആണ്.
#COVID19 | India reports 12,847 new cases, 14 deaths & 7,985 recoveries, in the last 24 hours.
Active cases 63,063
Daily positivity rate 2.47% pic.twitter.com/C6pPVVarcW— ANI (@ANI) June 17, 2022