അബുദാബി അൽ സാഹിയ മേഖലയിൽ ഇന്ന് ഉച്ചക്ക്തീ പിടുത്തമുണ്ടായതിനെ തുടർന്ന് തീ അണയ്ക്കാനുള്ള ശ്രമത്തിലാണെന്ന് അബുദാബി പോലീസും സിവിൽ ഡിഫൻസ് അധികൃതരും അറിയിച്ചു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
فرق #شرطة_أبوظبي وهيئة أبوظبي للدفاع المدني تتعامل مع حريق اندلع مساء اليوم الجمعة بمنطقة الزاهية بأبوظبي وقد باشرت الجهات المختصة عملها لمعرفة أسباب الحريق وسنوافيكم بالمستجدات لاحقاً
— شرطة أبوظبي (@ADPoliceHQ) June 17, 2022
കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്ത് വിട്ടിട്ടില്ല.
Updating….