അജ്മാനിലും ഉമ്മുൽ ഖുവൈനിലും സൈനികരുടെ സുരക്ഷാ പരിശീലനങ്ങൾ : ചിത്രങ്ങൾ പകർത്തരുതെന്ന് മുന്നറിയിപ്പ്

Security exercises for soldiers in Ajman and Umm al-Quwain- Warning not to take pictures

നാളെ ജൂൺ 20 തിങ്കളാഴ്ച അജ്മാനിലും ജൂൺ 22 ബുധനാഴ്ച ഉമ്മുൽ ഖുവൈനിലുമായി യുഎഇ സൈന്യത്തിന്റെ സുരക്ഷാ പരിശീലനങ്ങൾ നടക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

താമസക്കാരോട് അഭ്യാസങ്ങൾ അല്ലെങ്കിൽ വാഹനങ്ങൾ ക്യാമറയിലൂടെ ചിത്രീകരിക്കുന്നത് ഒഴിവാക്കാനും പരിശീലനങ്ങൾ നടക്കുന്നയിടത്തിൽ നിന്നും വിട്ടുനിൽക്കണമെന്നും സൈനിക യൂണിറ്റുകൾക്ക് വഴിമാറിക്കൊടുക്കണമെന്നും യുഎഇ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!