ഇന്ന് 2022 ജൂൺ 27 ന് വൈകിട്ട് ഗ്ലോബൽ വില്ലേജിന് സമീപം ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലുണ്ടായ അപകടത്തെത്തുടർന്ന് ദുബായിൽ നിന്ന് ഷാർജയിലേക്കുള്ള ഗതാഗതത്തെ ബാധിച്ചതായി ദുബായ് പോലീസ് ട്വിറ്ററിൽ കുറിച്ചു.
ഗ്ലോബൽ വില്ലേജിന് സമീപമാണ് വാഹനാപകടംനടന്നതെന്നും ജബൽ അലിയിൽ നിന്ന് വരുന്ന ഡ്രൈവർമാരോട് എമിറേറ്റ്സ് റോഡിലേക്ക് പോകണമെന്നും ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
ഷാർജയിലേക്കുള്ള യാത്രാമധ്യേയുണ്ടായ അപകടത്തെക്കുറിച്ച് വാഹനമോടിക്കുന്നവരെ അറിയിക്കാനും
ഡ്രൈവർമാരോട് റോഡുകളിൽ ജാഗ്രത പാലിക്കാനും ദുബായ് പോലീസ് ട്വിറ്ററിൽ കുറിച്ചു.
For Sheik Mohamed Bin Zayed Road users coming from Jabel Ali, kindly use Emirates Road due to an accident that has impacted the traffic flow near Global Village.
— RTA (@rta_dubai) June 27, 2022