കേരളത്തിൽ വീണ്ടും മാസ്ക് നിർബന്ധമാക്കി. പൊതുസ്ഥലങ്ങളിലും ആൾക്കൂട്ടത്തിനിടയിലും ജോലി സ്ഥലത്തും മാസ്ക് നിർബന്ധമാണ്. വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും മാസ്ക് ധരിക്കണം. മാസ്ക് ധരിക്കാതെ എത്തുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും സർക്കാർ പുറത്തിറക്കിയ ഉത്തരവിലുണ്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് ഇക്കാര്യം വ്യക്തമാക്കി സർക്കുലർ ഇറക്കിയത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുന്നത് കണക്കിലെടുത്താണ് സർക്കാർ വീണ്ടും മാസ്ക് നിർബന്ധമാക്കിയിട്ടുള്ളത്. കൊവിഡ് വ്യാപനം കൂടിയ ആദ്യഘട്ടങ്ങളിൽ സംസ്ഥാനത്ത് മാസ്ക് നിർബന്ധമാക്കിയിരുന്നു. മാസ്ക് ധരിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തിരുന്നു.
You may also like
സ്വാതന്ത്ര്യദിന ഓഫറുമായിഎയർ ഇന്ത്യ : നാട്ടിലേക്കുള്ള വൺവേ ടിക്കറ്റിന് 330 ദിർഹം മുതൽ
6 hours ago
by Editor GG
359 ദിർഹം മുതൽ ടിക്കറ്റ് നിരക്കുകൾ : ഒക്ടോബർ മുതൽ മോസ്കോയിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുമെന്ന് വിസ് എയർ
7 hours ago
by Editor GG
ദുബായ് പോലീസ് അറസ്റ്റ് ചെയ്യുന്ന വീഡിയോ ഓൺലൈനിൽ പ്രചരിപ്പിച്ചതിന് 5 പേർക്ക് തടവ് ശിക്ഷ
8 hours ago
by Editor GG
ഷാർജയിൽ വെള്ളപ്പൊക്കം ബാധിച്ച ഓരോ കുടുംബത്തിനും 50,000 ദിർഹം അനുവദിച്ച് ഷാർജ ഭരണാധികാരി
10 hours ago
by Editor GG
ഷാർജയിൽ പുതിയ ഷോപ്പിംഗ് പ്രമോഷൻ : സ്കൂൾ സാധനങ്ങൾക്ക് 75% വരെ കിഴിവ്
12 hours ago
by Editor GG
ജെബൽ അലിയിലെ ഹിന്ദു ക്ഷേത്രം ഒക്ടോബര് 5 ന് തുറക്കാനൊരുങ്ങുന്നു
18 hours ago
by Editor GG