യുഎഇ ഹൈപ്പർമാർക്കറ്റുകളിൽ സമ്മർ സെയിൽ ക്യാമ്പയിൻ : സ്മാർട്ട്‌ഫോണുകൾക്കും, ക്യാമറകൾക്കും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾക്കും മികച്ച ഓഫറുകൾ

Summer Sale Campaign in UAE Hypermarkets- Best Offers for Smartphones, Cameras and Other Electronics

യുഎഇ സമ്മർ സെയിൽ ക്യാമ്പയിന്റെ ഭാഗമായി ലുലു ഹൈപ്പർ മാർക്കറ്റുകളിൽ സ്മാർട്ട്‌ഫോണുകൾക്കും, ക്യാമറകൾക്കും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ഈ വർഷത്തെ ഏറ്റവും മികച്ച ഓഫറുകളാണ് ഒരുക്കിയിട്ടുള്ളത്.

ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച അനുകൂല്യങ്ങളോടെയും വിലക്കുറവിലും തങ്ങളുടെ പ്രിയപ്പെട്ട ഇലക്ട്രോണിക് ഉപകരണങ്ങൾ സ്വന്തമാക്കുന്നതിന് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. ജൂലൈ മാസം 3 വരെയാകും ക്യാമ്പയിൻ തുടരുക. യുഎഇയിലെ ലുലു ഷോറൂമുകൾ സന്ദർശിച്ചോ, www.luluhypermarket.com വഴിയോ ഉപഭോക്താക്കൾക്ക് തങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ ഇപ്പോൾ സ്വന്തമാക്കാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!