സാങ്കേതികതകരാർ : ഡൽഹിയിൽ നിന്ന് ദുബായിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം പാകിസ്ഥാനിൽ ഇറക്കി

SpiceJet SG-11 flight from Delhi to Dubai makes an emergency landing in Karachi (Pakistan) after developing a technical fault. All passengers on board are safe. More details awaited.

സാങ്കേതികതകരാറിനെത്തുടർന്ന് ഡൽഹിയിൽ നിന്ന് ദുബായിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം ( SG-11 ) കറാച്ചിയിലേക്ക് തിരിച്ചുവിട്ടു.

ഇൻഡിക്കേറ്റർ ലൈറ്റ് തകരാറിലായതിന്റെ സാങ്കേതിക തകരാറിനെ തുടർന്നാണ് B 737 വിമാനം പാകിസ്ഥാനിൽ ഇറക്കിയത്. അടിയന്തര ലാൻഡിംഗ് നടത്തിയെന്നും യാത്രക്കാർ സുരക്ഷിതമായി വിമാനത്തിൽ നിന്ന് ഇറങ്ങിയെന്നും  എയർലൈൻ വക്താവ് എഎൻഐയോട് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!