യു എ ഇയിലെ ബലിപെരുന്നാൾ അവധിദിനങ്ങളിൽ വിസ സേവനങ്ങൾക്കായി സ്മാര്‍ട്ട് ചാനലുകള്‍ ഉപയോഗപ്പെടുത്തണമെന്ന് GDRFA

GDRFA to use smart channels for visa services during Eid holidays in UAE

യു എ ഇയിലെ ബലിപെരുന്നാൾ അവധിദിനങ്ങളിൽ വിവിധ വിസ സേവനങ്ങൾക്കായി സ്മാര്‍ട്ട് ചാനലുകള്‍ ഉപയോഗപ്പെടുത്തണമെന്ന് GDRFA ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.

യു എ ഇയിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്  ബലിപെരുന്നാൾ അവധി ദിനങ്ങളിലും സേവനങ്ങൾ തുടരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ വിസ സേവനങ്ങൾക്ക് തങ്ങളുടെ- സ്മാർട്ട്‌ ചാനലുകൾ കൂടുതലായി ഉപയോഗപ്പെടുത്തണമെന്ന് വകുപ്പ് ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.

ഡിപ്പാർട്ട്മെന്റിന്റെ വെബ്‌സൈറ്റ് http://smart.gdrfad.gov.ae വഴിയോ GDRFA DUBAI സ്മാർട്ട്‌ സ്മാർട്ട് അപ്ലിക്കേഷൻ വഴിയോ സേവനങ്ങൾ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. വകുപ്പിന്റെ ഒട്ടുമിക്ക സേവനങ്ങളും സ്മാർട്ട്‌ ചാനലിൽ നിലവിൽ ലഭ്യമാണ്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!