നഴ്സിന്റെ കൈയ്യിൽ നിന്ന് 4 ദിവസം പ്രായമായ കുഞ്ഞ് താഴെ വീണു : കുഞ്ഞ് തീവ്ര പരിചരണ വിഭാഗത്തിൽ

4-day-old baby falls from nurse's hand - Baby in intensive care unit

നെയ്യാറ്റിൻകരയിൽ നഴ്സിന്റെ കൈയ്യിൽ നിന്ന് നാല് ദിവസം പ്രായമായ കുഞ്ഞ് താഴെ വീണു. നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിലാണ് സംഭവം.

സുരേഷ് കുമാർ – ഷീല ദമ്പതികളുടെ ആൺകുഞ്ഞാണ് നിലത്ത് വീണത്. തലയ്ക്ക് പരിക്കേറ്റ കുഞ്ഞിനെ എസ് എ ടി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!