Search
Close this search box.

യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ : താപനിലയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തുമെന്ന് കാലാവസ്ഥാകേന്ദ്രം.

Partly cloudy weather in UAE today: Meteorological Center predicts significant drop in temperature.

യുഎഇയിൽ ഇന്ന് ജൂലൈ 10 ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM ) അറിയിച്ചു.

യുഎഇ നിവാസികൾക്ക് ഇന്നും താപനിലയിൽ കുറവും മഴയും അനുഭവപ്പെട്ടേക്കാമെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. ഫുജൈറ, അബുദാബി തുടങ്ങിയ കിഴക്കൻ, തെക്കൻ മേഖലകളിൽ സംവഹന മേഘങ്ങൾ രൂപപ്പെടുകയും കനത്ത മഴയും പ്രതീക്ഷിക്കുന്നുണ്ട്. ദുബായ്, ഷാർജ, അജ്മാൻ തുടങ്ങിയ തീരപ്രദേശങ്ങളിലേക്കും മഴ വ്യാപിച്ചേക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts