യുഎഇയുടെ ചില ഭാഗങ്ങളിൽ ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
സംവഹന മേഘങ്ങളുടെ രൂപീകരണം മൂലം കിഴക്കോട്ടും തെക്കോട്ടും മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇന്നത്തെ ദിവസം പൊതുവെ ചൂടുള്ളതും ഭാഗികമായി മേഘാവൃതവും ആയിരിക്കും, അബുദാബിയിൽ 45 ഡിഗ്രി സെൽഷ്യസും ദുബായിൽ 42 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരും. പൊടികാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്.