Search
Close this search box.

യുഎഇയുടെ ചില ഭാഗങ്ങളിൽ ഇന്നും മഴയ്ക്ക് സാധ്യത : താപനില 45ºC സെൽഷ്യസിൽ എത്തിയേക്കും.

Chance of rain in some parts of UAE today- Temperatures may reach 45ºC.

യുഎഇയുടെ ചില ഭാഗങ്ങളിൽ ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

സംവഹന മേഘങ്ങളുടെ രൂപീകരണം മൂലം കിഴക്കോട്ടും തെക്കോട്ടും മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇന്നത്തെ ദിവസം പൊതുവെ ചൂടുള്ളതും ഭാഗികമായി മേഘാവൃതവും ആയിരിക്കും, അബുദാബിയിൽ 45 ഡിഗ്രി സെൽഷ്യസും ദുബായിൽ 42 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരും. പൊടികാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts