കാസർ​കോട് പത്താം ക്ലാസ് വിദ്യാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു.

A 10th class student from Kasaragod died due to heart attack.

കാസര്‍ക്കോട് ചയ്യോത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു. പുതുമന ഷാജി ജോസിന്റെ മകന്‍ അരുള്‍ വിമല്‍ (15) ആണ് മരിച്ചത്. രാവിലെ ശ്വാസതടസം അനുഭവപ്പെട്ട കുട്ടിയെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ഷിജിയാണ് അരുൾ വിമലിന്‍റെ അമ്മ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!