fbpx
Info UAE News അബൂദാബി

യുഎഇയിൽ ഇന്ന് 2 കോവിഡ് മരണങ്ങൾ / 1,378 പുതിയ കോവിഡ് കേസുകൾ കൂടി – 2022 ജൂലൈ 19

uae covid 19 updates_july 19

യു എ ഇയിൽ ഇന്ന് 2022 ജൂലൈ 19 ന് പുതിയ 1,378 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,275 പേർക്ക് രോഗമുക്‌തിയും രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് കോവിഡ് മരണവും രേഖപ്പെടുത്തി.

1,378 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 976,180 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,327 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,275 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം 956,351 ആയി.

 

 

error: Content is protected !!