Search
Close this search box.

യുഎഇയിൽ മറ്റൊരാളുടെ അനുവാദമില്ലാതെ ഒരു ഫോട്ടോയോ വീഡിയോയോ എടുത്താൽ 5 ലക്ഷം ദിർഹം വരെ പിഴയും തടവും

Taking a photo or video of someone without their permission in the UAE is punishable by a fine of Dhs 5 lakh and imprisonment

യുഎഇയിൽ മറ്റൊരാളുടെ അനുവാദമില്ലാതെ  ഫോട്ടോയോ വീഡിയോയോ എടുത്താൽ തടവും പിഴയും നേരിടേണ്ടിവരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

യുഎഇയുടെ സൈബർ നിയമങ്ങൾ, പ്രസിദ്ധീകരണ നിയമം, യുഎഇ പീനൽ കോഡ്, പകർപ്പവകാശ നിയമം എന്നിവ പ്രകാരം അനുവാദം തേടാതെയോ അവരുടെ പ്രശസ്തിക്ക് കോട്ടം വരുത്തുക എന്ന ഉദ്ദേശത്തോടെയോ ആളുകളുടെ ഫോട്ടോ എടുക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്‌താൽ ഒരു വ്യക്തിക്ക് കുറഞ്ഞത് ആറ് മാസത്തെ തടവും 150,000 ദിർഹത്തിൽ കുറയാത്തതും 500,000.00 ദിർഹത്തിൽ കൂടാത്തതുമായ അതേ ശിക്ഷ ലഭിക്കും.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts