68–ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും.

The 68th National Film Awards will be announced tomorrow.

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്ര ഖ്യാപിക്കും.

68–ാമത് പുരസ്കാരങ്ങളാണ് വൈകിട്ട് 4ന് പ്രഖ്യാപിക്കുന്നത്.

അപർണ്ണ ബാലമുരളിക്കും, ബിജു മേനോനും അന്തിമ പട്ടികയിലെന്നു സൂചന. വൈകിട്ട് 4ന് പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കും.

നോമിനേഷൻ വിവരങ്ങൾ ഉൾപ്പെടെ അതീവ രഹസ്യ സ്വഭാവം സൂക്ഷിച്ച ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന്റെ പ്രഖ്യാപനമാണ് ഇന്ന് നടക്കുന്നത്.

മികച്ച സിനിമ, ഉൾപ്പെടെ യുള്ള കാര്യങ്ങളിൽ അവസാന ഘട്ടം വരെ ജൂറിക്കിടയിൽ തർക്കം നിലനിന്നിരുന്നു. താനാജി, സുററയ് പോട്രൂ എന്നീ സിനിമകൾ അവസാന പട്ടികയിൽ ഉണ്ടെന്നാണ് സൂചന.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!