ദുബായിൽ ഫർണിഷ്ഡ് ഫാമിലി അക്കോമഡേഷൻ വേണോ? ആവശ്യമായ എല്ലാ സൗകര്യങ്ങളോടുംകൂടി റൂമുകൾ ഒരുങ്ങിക്കഴിഞ്ഞു.

dubai_family_accommodation_malayali_kerala11

ദുബായിൽ ഫർണിഷ്ഡ് ഫാമിലി അക്കോമഡേഷൻ വേണോ? ദുബായിൽ ആവശ്യമായ എല്ലാ സൗകര്യങ്ങളോടുംകൂടി റൂമുകൾ ഒരുങ്ങിക്കഴിഞ്ഞു. ദുബായ് അബു ഹെയിലിൽ ഫാമിലികൾക്കാണ് ആകർഷകമായ ഈ റൂമുകൾ മാസവാടകയ്ക്ക് ലഭിക്കുന്നത്.

പൂർണ്ണമായും ഫർണിഷ് ചെയ്ത റൂമുകൾ ആണ് ഇവ. എ സി, ഫ്രിഡ്ജ് , ഫർണീച്ചർ , വാഷിംഗ് മെഷീൻ , അറ്റാച്ഡ് കിച്ചൻ & ബാത്റൂം തുടങ്ങിയ ഒരു ഫാമിലിക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

dubai_family_accommodation_malayali_kerala2

കറന്റും വെള്ളവും, വൈഫൈ , കാർ പാർക്കിംഗ് തുടങ്ങിയവയും തികച്ചും സൗജന്യമായി നൽകുന്നു. 2,500 ദിർഹം നിരക്കിലും 3,000 ദിർഹം നിരക്കിലും 3,500 ദിർഹം നിരക്കിലും ഈ പറഞ്ഞ എല്ലാ സൗകര്യങ്ങളും അടങ്ങിയ ഈ റൂമുകൾ വാർഷിക കോൺട്രാക്ട് ആവശ്യമില്ലാതെ ആണ് ലഭ്യമാക്കിയിരിക്കുന്നത്.

റൂമിന്റെ ഏതാനും ചിത്രങ്ങൾ ഇതിനോടൊപ്പം കാണാം . കൂടുതൽ വിവരങ്ങൾക്ക് വിളിക്കുകയോ വാട്സാപ്പ് ചെയ്യുകയോ ചെയ്യേണ്ട നമ്പർ : 0553993311 (മുനീർ).

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!