Search
Close this search box.

ഖത്തറിലും മങ്കിപോക്സ്‌ സ്ഥിരീകരിച്ചു.

Monkeypox has also been confirmed in Qatar.

ഖത്തറിൽ ആദ്യ (മങ്കിപോക്സ്‌) കുരങ്ങുപനി സ്ഥിരീകരിച്ചതായി പൊതു ജനാരോഗ്യ മന്ത്രാലയം അറിയിച്ചു. വിദേശത്തു നിന്നും ഖത്തറിൽ തിരിച്ചെത്തിയ യാത്രക്കാരനിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

രോഗിയെ ആശുപത്രിയിൽ ഐസൊലേഷനിൽ പാർപ്പിച്ചിരിക്കുകയാണ്. രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി അടുത്ത സമ്പർക്കം പുലർത്തിയ മുഴുവൻ ആളുകളെയുംകണ്ടെത്തി 21 ദിവസം നിരീക്ഷിക്കുമെന്നും അധികൃതർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts