ഇസ്ലാമിക പുതുവത്സരം (ഹിജ്രി വർഷം 1444) ( മുഹറം) ആഘോഷിക്കുന്നതിനായി യുഎഇയിലെ എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും 2022 ജൂലൈ 30 ശനിയാഴ്ച, മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. ഇസ്ലാമിക കലണ്ടര്‍ പ്രകാരം ആദ്യത്തെ മാസമാണ് മുഹറം
2022 ലെ യുഎഇ സർക്കാർ, സ്വകാര്യ മേഖലകൾക്കായി അംഗീകരിച്ച ഔദ്യോഗിക അവധി ദിവസങ്ങളിലൊന്നാണിത്.