മുഹറം ഹിജ്റി ന്യൂ ഇയർ (1444H) പ്രമാണിച്ച് നാളെ ജൂലൈ 30 ശനിയാഴ്ച ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ദുബായിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു.
മൾട്ടി ലെവൽ പാർക്കിംഗ് ടെർമിനലുകൾ ഒഴികെയുള്ള എല്ലാ പാർക്കിംഗ് ഏരിയകളും മുഹറം 1 ന് നാളെ സൗജന്യമായിരിക്കും. നാളെ യുഎഇയിലെ എല്ലാ പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ഔദ്യോഗിക അവധി ദിവസമാണ്.
https://twitter.com/rta_dubai/status/1553034143541379072?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1553034143541379072%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.khaleejtimes.com%2Fuae%2Fhijri-new-year-free-parking-announced-in-dubai
 
								 
								 
															 
															





