പ്രതിഷേധങ്ങൾക്കൊടുവിൽ ആലപ്പുഴ ജില്ല കലക്ടർ സ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റി. സിവിൽ സപ്ലൈസ് വകുപ്പിലേക്കാണ് മാറ്റിയത്. സിവിൽ സപ്ലൈസ് കോർപ്പറേഷൻ ജനറൽ മാനേജരായാണ് പുതിയനിയമനം. കൃഷ്ണ തേജയാണ് ആലപ്പുഴയിലെ പുതിയകലക്ടർ. പ്രളയകാലത്ത് ആലപ്പുഴ സബ് കളക്ടറായിരുന്നു കൃഷ്ണ തേജ് ഐഎഎസ്. മാധ്യമ പ്രവർത്തകനെ വാഹനമിടിച്ച് കൊന്ന കേസിലെ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമൻ.
You may also like
സ്വാതന്ത്ര്യദിന ഓഫറുമായിഎയർ ഇന്ത്യ : നാട്ടിലേക്കുള്ള വൺവേ ടിക്കറ്റിന് 330 ദിർഹം മുതൽ
7 hours ago
by Editor GG
359 ദിർഹം മുതൽ ടിക്കറ്റ് നിരക്കുകൾ : ഒക്ടോബർ മുതൽ മോസ്കോയിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുമെന്ന് വിസ് എയർ
8 hours ago
by Editor GG
ദുബായ് പോലീസ് അറസ്റ്റ് ചെയ്യുന്ന വീഡിയോ ഓൺലൈനിൽ പ്രചരിപ്പിച്ചതിന് 5 പേർക്ക് തടവ് ശിക്ഷ
9 hours ago
by Editor GG
ഷാർജയിൽ വെള്ളപ്പൊക്കം ബാധിച്ച ഓരോ കുടുംബത്തിനും 50,000 ദിർഹം അനുവദിച്ച് ഷാർജ ഭരണാധികാരി
11 hours ago
by Editor GG
ഷാർജയിൽ പുതിയ ഷോപ്പിംഗ് പ്രമോഷൻ : സ്കൂൾ സാധനങ്ങൾക്ക് 75% വരെ കിഴിവ്
13 hours ago
by Editor GG
ജെബൽ അലിയിലെ ഹിന്ദു ക്ഷേത്രം ഒക്ടോബര് 5 ന് തുറക്കാനൊരുങ്ങുന്നു
19 hours ago
by Editor GG