ഷാർജയിൽ ഗതാഗത ലംഘനങ്ങൾക്ക് 50 ശതമാനം ഇളവ് ജൂലൈ 31 ന് ശേഷവും തുടരുമെന്ന് ആർടിഎ ഷാർജ ഇന്ന് ചൊവ്വാഴ്ച അറിയിച്ചു. ജൂലൈ 31 എന്നത് നേരത്തെയുള്ള സമയപരിധിയായിരുന്നു.
എന്നാൽ ഇപ്പോൾ 50% ഡിസ്‌കൗണ്ട് പദ്ധതി 2022 ഒക്ടോബർ 4 വരെ തുടരുമെന്നാണ് ആർടിഎ ഷാർജ അറിയിച്ചിട്ടുള്ളത്. 2015 ജനുവരി 1 മുതൽ 2022 മാർച്ച് 31 വരെയുള്ള പിഴകൾക്ക് മാത്രമായിരിക്കും ഈ ഇളവ് ബാധകമാകുക.
نلفت عنايتكم إلى استمرار مدة الخصم 50% على مخالفات هيئة الطرق و المواصلات المتعلقة بالتشغيل الغير قانوني وذلك حتى تاريخ 4 أكتوبر 2022
.
.
.#هيئة_الطرق_المواصلات_الشارقة#الشارقة pic.twitter.com/Bvr0A3Mbn5— هيئة الطرق و المواصلات في الشارقة (@RTA_Shj) August 2, 2022