മോശം കാലാവസ്ഥ : കരിപ്പൂരിൽ ഇറങ്ങേണ്ട ഷാർജയിൽ നിന്നടക്കമുള്ള 6 വിമാനങ്ങൾ നെടുമ്പാശേരിയിൽ ഇറക്കി

Bad weather: 6 flights including Sharjah which were supposed to land at Karipur were landed at Nedumbassery

കാലാവസ്ഥ മോശമായതിനെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട ആറ് വിമാനങ്ങൾ നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങി.

ഗൾഫ് എയറിന്റെ ഷാർജയിൽ നിന്നുള്ള വിമാനവും ബഹറൈനിൽ നിന്നുള്ള വിമാനവും ഖത്തർ എയർവേയ്സിന്റെ ദോഹയിൽ നിന്നുള്ള വിമാനവും എയർ ഇന്ത്യാ എക്സ്പ്രസിന്റെ അബുദാബിയിൽ നിന്നുള്ള വിമാനവും എയർ അറേബ്യയുടെ ഷാർജയിൽ നിന്നുള്ള വിമാനവുമാണ് നെടുമ്പാശേരിയിലിറങ്ങിയത്.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!