Search
Close this search box.

ഷാർജയിൽ വെള്ളപ്പൊക്കം ബാധിച്ച ഓരോ കുടുംബത്തിനും 50,000 ദിർഹം അനുവദിച്ച് ഷാർജ ഭരണാധികാരി

Ruler of Sharjah has allocated 50,000 dirhams to each family affected by the floods in Sharjah

ഷാർജയിൽ അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്ന് എമിറേറ്റിലെ താമസ കേന്ദ്രങ്ങളിലും ഹോട്ടലുകളിലും താൽക്കാലികമായി താമസിക്കുന്ന ഓരോ കുടുംബത്തിനും 50,000 ദിർഹം നൽകാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നിർദേശിച്ചു.

ഷാർജ ടിവിയിലെയും റേഡിയോയിലെയും ജനപ്രിയ ‘ഡയറക്ട് ലൈൻ’ പ്രോഗ്രാമിനെ കുറിച്ചുള്ള അഭിപ്രായപ്രകടനത്തിനിടെ ഷാർജയിലെ സോഷ്യൽ സർവീസ് ഡിപ്പാർട്ട്‌മെന്റ് മേധാവി അഫാഫ് അൽ മറിയാണ് ഇക്കാര്യം അറിയിച്ചത്. ദുരിതബാധിതരായ കുടുംബങ്ങളെ സുരക്ഷിതമായും വേഗത്തിലും അവരുടെ വീടുകളിലേക്ക് മടങ്ങാൻ സഹായിക്കുകയാണ് വിതരണത്തിന്റെ ലക്ഷ്യം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts