ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി പ്രൈം ഹോസ്പിറ്റലും പ്രൈം ഹോസ്പിറ്റൽ സെന്ററും രക്തദാന ക്യാമ്പ് നടത്തുന്നു.
ദുബായ് Garhoud Airport road ൽ Le Meridian Hotel ന് അടുത്ത് Prime Hospital ലിലും Sharjah Al Nahda Prime Medical Center ലും blood donation camp നടത്തുന്നു. Prime Hospital Garhoud ൽ August 15 ന് രാവിലെ 9 മണി മുതൽ 2 മണി വരെയും. Prime Medical Center, Sharjah Al Nahda യിൽ വൈകുന്നേരം 4 മണി മുതൽ രാത്രി 9 മണിവരെയുമാണ് ക്യാമ്പ് നടത്തുന്നത് .
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ emirates id യുമായി കൃത്യ സമയത്ത് എത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ഇതിനോടൊപ്പമുള്ള പോസ്റ്ററിൽ ലഭ്യമാണ് . വിശദ വിവരങ്ങൾക്ക് 047070999 എന്ന നമ്പറിൽ വിളിക്കാവുന്നതുമാണ് .