Search
Close this search box.

ഏഷ്യാ കപ്പ് യുഎഇയിൽ : ടിക്കറ്റ് വിൽപ്പന തിങ്കളാഴ്ച മുതൽ ; ഇന്ത്യ – പാക് പോരാട്ടം ഓഗസ്റ്റ് 28 ന്

Asia Cup in UAE: Tickets go on sale from Monday

ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 11 വരെ ശ്രീലങ്കയിൽ ആദ്യം നടക്കേണ്ടിയിരുന്ന ഏഷ്യാ കപ്പ് യുഎഇയിൽ നടക്കും. ഏഷ്യാ കപ്പിനുള്ള ടിക്കറ്റുകൾ തിങ്കളാഴ്ച മുതൽ വിൽപ്പന ആരംഭിക്കുമെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (ACC) അറിയിച്ചു.platinumlist.net-ൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

ഇന്ത്യയും പാകിസ്ഥാനും ഉൾപ്പെടുന്ന ബ്ലോക്ക്ബസ്റ്റർ പോരാട്ടം ഓഗസ്റ്റ് 28 ന് ദുബായിലാണ് നടക്കുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts