കൊച്ചിയിലെ ഫ്ലാറ്റിൽ മൃതദേഹം തുണിയില്‍ പൊതിഞ്ഞ് ഒളിപ്പിച്ച നിലയില്‍

The body was hidden in a cloth in a flat in Kochi

കൊച്ചി നഗരത്തിലെ ഫ്ലാറ്റിൽ യുവാവിനെ കൊന്ന് ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം സ്വദേശി സജീവനാണ് കൊല്ലപ്പെട്ടത്. തുണിയിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. പൊലീസ് അന്വേഷണം ആരംഭിച്ചു.

ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. ഇൻഫോപാർക്കിന് സമീപത്തെ ഫ്‌ലാറ്റിലാണ് യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. അറ്റകുറ്റപ്പണി ചെയ്യുന്നതിനും മറ്റുമായി ഉപയോഗിക്കുന്ന ഡക്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം നഗരത്തിൽ മറ്റൊരു യുവാവ് കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ നടുക്കം വിട്ടുമാറും മുൻപാണ് മറ്റൊരു കൊലപാതകം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!