മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ സ്‌ഫോടനം നടത്തുമെന്ന് ഭീഷണി.

Bomb blast threat at five-star hotel in Mumbai

മുംബൈയിലെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലിൽ സ്‌ഫോടനം നടത്തുമെന്ന് ഭീഷണി. ഹോട്ടലിൽ നാലിടത്ത് ബോംബുകൾ സൂക്ഷിച്ചിട്ടുണ്ടെന്ന് അജ്ഞാതൻ ഫോണിലൂടെ ഭീഷണി മുഴക്കി. അഞ്ച് കോടി നൽകിയാൽ ബോംബ് നിർവീര്യമാക്കുമെന്നും ഇയാൾ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മുംബൈയിലെ ലളിത് ഹോട്ടലിൽ വൈകുന്നേരം ആറ് മണിയോടെയാണ് കോൾ ലഭിച്ചതെന്ന് വൃത്തങ്ങൾ അറിയിച്ചു. ഹോട്ടലിൽ നാല് സ്ഥലങ്ങളിൽ ബോംബ് വച്ചിട്ടുണ്ടെന്നും മാനേജ്‌മെന്റ് 5 കോടി രൂപ നൽകിയില്ലെങ്കിൽ സ്‌ഫോടനം നടത്തുമെന്നും അജ്ഞാതൻ ഭീഷണിപ്പെടുത്തി. സുരക്ഷാ പരിശോധനയിൽ ഹോട്ടലിൽ ഒരിടത്തും ബോംബ് കണ്ടെത്താത്തതിനാൽ ഇത് വ്യാജമാണെന്ന് തെളിഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!