Search
Close this search box.

ആപ്പിളിന്റെ ഐഫോൺ 14 ലോഞ്ച് ഇവന്റ് സെപ്റ്റംബർ 7 ന് നടക്കുമെന്ന് റിപ്പോര്‍ട്ട്.

Apple's iPhone 14 launch event will reportedly take place on September 7.

ഏറ്റവും പുതിയ ഐഫോണ്‍ പതിപ്പായ ഐഫോണ്‍ 14 സെപ്റ്റംബര്‍ ഏഴിന് അവതരിപ്പിക്കാന്‍ ആപ്പിള്‍ ഉദ്ദേശിക്കുന്നതായി റിപ്പോര്‍ട്ട്. ഇതോടൊപ്പം പുതിയ മാക്ക് മോഡലുകള്‍, ഐപാഡുകള്‍, മൂന്ന് വാച്ച് മോഡലുകള്‍ എന്നിവയും അവതരിപ്പിച്ചേക്കും. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇവന്റ് സെപ്റ്റംബറിൽ തന്നെ നടക്കും. എന്നാൽ ഇത് ഒരു പ്രീ- റെക്കോഡഡ് ഇവന്റായിരിക്കുമെന്നാണ് സൂചന.

ആപ്പിൾ ഐഫോൺ സീരീസിൽ നാല് മോഡലുകൾ ഉണ്ടാകും. iPhone 14, iPhone 14 Max, iPhone 14 Pro, iPhone 14 Pro Max എന്നിവയാകും ഇത്. ടിപ്സ്റ്റർ ജോറിക്കോയുടെ അഭിപ്രായത്തിൽ ആപ്പിൾ ഐഫോൺ 14, ഐഫോൺ മാക്സ് എന്നിവ പച്ച, പർപ്പിൾ, നീല, കറുപ്പ്, വെള്ള, ചുവപ്പ് എന്നീ ആറ് കളർ ഓപ്ഷനുകളിൽ ലഭ്യമാകും. അതേസമയം ആപ്പിൾ ഐഫോൺ 14 പ്രോ മോഡലുകൾ ഗ്രീൻ, പർപ്പിൾ, സിൽവർ, ഗോൾഡ്, ഗ്രാഫൈറ്റ് എന്നീ അഞ്ച് കളർ ഓപ്ഷനുകളിലാകം എത്തുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!