Search
Close this search box.

പുതിയ അധ്യയന വർഷം : ദുബായിലെ വിദ്യാർത്ഥികൾക്ക് സ്കൂളിലേക്കെത്തുമ്പോൾ PCR ടെസ്റ്റ് ആവശ്യമില്ലെന്ന് അതോറിറ്റി

New academic year: Authority says PCR test not required for Dubai students when they come to school

ദുബായിലെ വിദ്യാർത്ഥികൾ രണ്ട് മാസത്തെ വേനൽക്കാല അവധിക്ക് ശേഷം സ്കൂളിലേക്ക് മടങ്ങുമ്പോൾ പിസിആർ നെഗറ്റീവ് ടെസ്റ്റ് ഹാജരാക്കേണ്ടതില്ല. നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA) അതിന്റെ ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശത്തിൽ, ഈ വർഷം കോവിഡ് -19 പരിശോധന ആവശ്യമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

സ്‌കൂളുകൾക്ക് അയച്ച സർക്കുലറിൽ കോവിഡ് -19 രോഗികളെ (വിദ്യാർത്ഥികൾ) 10 ദിവസത്തേക്ക് ഐസൊലേറ്റ് ചെയ്യണമെന്നും ഇൻഡോർ ഏരിയകളിൽ സാമൂഹിക അകലം പാലിക്കൽ നിയമങ്ങളും മാസ്കും നിർബന്ധമായും തുടരണമെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട് .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!