ഷെയ്ഖ് സായിദ് റോഡിൽ ഒരു വാഹനത്തിന് തീപിടിച്ചതായി അധികൃതർ ഓൺലൈനിൽ ട്രാഫിക് അപകട മുന്നറിയിപ്പിൽ അറിയിച്ചു. അബുദാബിയിൽ നിന്ന് വരുന്ന പാം ജുമൈറ എക്സിറ്റിന് മുമ്പാണ് തീപിടിത്തമുണ്ടായതെന്ന് ദുബായ് പോലീസ് പറഞ്ഞു. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
#TrafficUpdate | Vehicle on fire on SZR before Palm Jumeirah Exit, coming from Abu Dhabi. Please be extra cautious. pic.twitter.com/uMPsg7tmUm
— Dubai Policeشرطة دبي (@DubaiPoliceHQ) September 3, 2022