എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ അനുശോചിച്ച് രാജ്യത്തെ എംബസികളിലും പൊതു-സ്വകാര്യ മേഖലകളിലും പതാകകൾ മൂന്ന് ദിവസത്തേക്ക് പകുതി താഴ്ത്തിക്കെട്ടുമെന്ന് യുഎഇ അറിയിച്ചു.
ദുഃഖാചരണം ഇന്ന് സെപ്റ്റംബർ 9 വെള്ളിയാഴ്ച ആരംഭിക്കും. സെപ്റ്റംബർ 12 തിങ്കളാഴ്ച അവസാനിക്കുന്ന മൊത്തം മൂന്ന് ദിവസം നീണ്ടുനിൽക്കും. ബ്രിട്ടീഷ് രാജകുടുംബത്തിനും രാജ്യത്തെ പൗരന്മാർക്കും രാജ്യം അനുശോചന സന്ദേശങ്ങൾ അയച്ചിട്ടുണ്ട്.