ദുബായിലെ ആദ്യകാല ടൈപ്പിങ്ങ് സെന്‍റർ ( നാജി ഐ.ഡി സെന്‍റർ ) ഉടമ ഉടമ കോഴിക്കോട് വാണിമേൽ ചെറുമോത്ത് പള്ളിമുക്ക് പുതുക്കുടി ഇസ്മായിൽ (60) നിര്യാതനായി.
ദുബായ് കെ.എം.സി.സി വനിതാ വിങ്ങ് സ്റ്റേറ്റ് കോ ഓഡിനേറ്റർ സറീന ഇസ്മായിലിന്റെ ഭർത്താവാണ്.ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിദ്ധ്യവുമാണ്. ഏറെക്കാലമായി ഇസ്മായിൽ കുടുബസമേതം ദുബായിൽ കഴിഞ്ഞുവരികയായിരുന്നു.
ഖബറടക്കം ഇന്ന് ബുധനാഴ്ച ദുബായ് ഗർഹൂദിൽ നടക്കും.