ഇന്ന് ബുധനാഴ്ച രാവിലെയോടെ അബുദാബി പോലീസ് മൂടൽമഞ്ഞ് മുന്നറിയിപ്പ് നൽകിയിരുന്നു.
ദേശീയ കാലാവസ്ഥാ കേന്ദ്രം ഉച്ചയോടെ കിഴക്കോട്ട് ചില മഴയ്കുള്ള സംവഹന മേഘ രൂപീകരണത്തിന് സാധ്യത പ്രവചിച്ചിട്ടുണ്ട്. മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുള്ളതിനാൽ ചില തീരപ്രദേശങ്ങളിൽ രാത്രിയിലും വ്യാഴാഴ്ച രാവിലെയും ഈർപ്പമുള്ളതായിരിക്കും. ഇന്നത്തെ ആകാശം പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കും.
Abu Dhabi Police call on motorists to exerise caution due to the rainy weather and to follow the changing speed limits displayed on electronic information boards. Drive Safely. pic.twitter.com/bYio9a7eyE
— شرطة أبوظبي (@ADPoliceHQ) September 13, 2022