യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന നിരക്ക് കുറഞ്ഞു : വൺവേ ടിക്കറ്റിന് 300 ദിർഹം മുതൽ

Air fares from UAE to India reduced- From AED 300 for a one-way ticket

യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന നിരക്ക് ഇപ്പോൾ ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയതായി ട്രാവൽ ഏജന്റുമാർ വ്യക്‌തമാക്കുന്നു. വൺവേ ടിക്കറ്റിന് 300 ദിർഹം മുതലാണ് ഇപ്പോഴത്തെ നിരക്ക്.

വേനൽക്കാലത്തെ പീക്ക് ട്രാവൽ സീസൺ അവസാനിക്കുന്ന സാഹചര്യത്തിലാണ് ‘ആകർഷകമായ’ ടിക്കറ്റ് നിരക്കുകൾ വരുന്നതെന്ന് ട്രാവൽ ഏജന്റുമാർ പറയുന്നു. എന്നിരുന്നാലും, ഇന്ത്യയിൽ ഒക്ടോബർ 24 മുതൽ ദീപാവലി അവധിക്കാലത്തിന് മുന്നോടിയായി ഈ മാസം അവസാനത്തോടെ നിരക്കുകൾ വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഇന്ത്യ – യുഎഇ മടക്ക ടിക്കറ്റിന് ഏകദേശം 1,000 ദിർഹം മുതലാണ് ഇപ്പോഴുള്ളത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!