Search
Close this search box.

യുഎഇയിൽ പുതിയതായി 389 കോവിഡ് കേസുകൾ 377 പേർക്ക് രോഗമുക്‌തിയും / കോവിഡ് മരണമില്ല – സെപ്റ്റംബർ – 19

covid 19 updates_september 19

യുഎഇയിൽ ഇന്ന് 2022 സെപ്റ്റംബർ 19 ന് പുതിയ 389 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 377 പേർക്ക് രോഗമുക്‌തിയും രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കോവിഡ് മരണവും രേഖപ്പെടുത്തിയിട്ടില്ല.

389 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 1,023,349 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,342 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 377 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം 1002,726 ആയി. 229,513 അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ 389 കോവിഡ് കേസുകൾ കണ്ടെത്തിയത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts